ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ എത്താറായി | FilmiBeat Malayalam

2018-09-13 33

Dulqer Salman's oru Yamandan premakadha release date announced
സോളോ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖറിന്റെതായി മലയാളത്തില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. വ്യത്യസ്തമാര്‍ന്ന പ്രമേയമുളള സിനിമകള്‍ ചെയ്യാറുളള ദുല്‍ഖര്‍ ഇത്തവണ ഒരു പ്രണയകഥയുമായിട്ടാണ് എത്തുന്നത്.